സംവിധാനം – ജിതിൻ രാജ്
നിർമാണം – സ്മാർട്ട് ഫ്യുവൽസ് ബ്ലോക്ക് ജംഗ്‌ഷൻ, ക്രാങ്കന്നൂർ ടാക്കീസ്
രചന – ഗൗതം വിപി
ഛായഗ്രാഹണം – രമേശ് കല്ലംപിള്ളി
ചിത്രസംയോജനം – രോഹിത് വിഎസ്
പശ്ചാത്തലസംഗീതം – രാകേഷ് കേശവൻ
ഡബ്ബിംഗ് & സൗണ്ട് എഫക്ട്സ് – റിച്ചാർഡ് ചേതന
സ്റ്റുഡിയോ – ചേതന തൃശ്ശൂർ
സഹസംവിധാനം – ഷാരോൺ ശ്രീനിവാസ്
സംവിധാനസഹായികൾ – വിനായക് ശ്രീകുമാർ, അമ്പാടി
ഗോ പ്രൊ – ഗണേഷ് കല്ലംപിള്ളി
കലാസംവിധാനം – ബാബു കീത്തറ, രമേശ്
നിശ്ചല ഛായഗ്രാഹണം – ഗിരീഷ് ഫോട്ടോപോയിന്റ്
ഗതാഗതം – സായൂജ്യ ട്രാവൽസ്
ടൈറ്റിൽ – കണ്ണൻ വേലായുധൻ
പരസ്യം – കെ വി ആഡ്‌സ്

ബഹുമതികൾ

* സിൽമാ ഫിലിം ഫെസ്റ്റിവൽ 2017, പെരിന്തൽമണ്ണ യിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു

* കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് സംഘടിപ്പിച്ച ഗോതുരുത്ത്-മുസിരിസ് ഫെസ്റ്റ് 2017 ൽ
മികച്ച തിരക്കഥ – ഗൗതം വി പി
മികച്ച ബാലതാരം – മാസ്റ്റർ ഡാവിഞ്ചി സന്തോഷ്

* തരണനെല്ലൂർ ആർട്സ് കോളേജ് ഇരിങ്ങാലക്കുട സംഘടിപ്പിച്ച ലൈറ്റ്‌സ് ഓൺ മിറർ 2018 ഷോർട് ഫിലിം ഫെസ്റ്റിൽ മികച്ച സംവിധായകൻ – ജിതിൻ രാജ്

* ഡോൺ ബോസ്‌കോ അലുംനിയും അടൂർ ഫിലിം സൊസൈറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റ് 2018 ൽ
മികച്ച ചിത്രം – പല്ലൊട്ടി
മികച്ച സംവിധായകൻ – ജിതിൻ രാജ്
മികച്ച ബാലതാരങ്ങൾ – മാസ്റ്റർ ഡാവിഞ്ചി സന്തോഷ് , മാസ്റ്റർ നീരജ് കൃഷ്ണ

(Visited 283 times, 1 visits today)

പല്ലൊട്ടി | മലയാളം ഹ്രസ്വചിത്രം |

What you think? Please leave your valuable comments